Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Violates

മാ​ന​ദ​ണ്ഡം ലം​ഘി​ച്ച സ്ഥ​ലം​മാ​റ്റം പി​ന്‍​വ​ലി​ക്ക​ണം: കെ​എ​ടി

കൊ​​​​ച്ചി: മാ​​​​ന​​​​ദ​​​​ണ്ഡം ലം​​​​ഘി​​​​ച്ചു ന​​​​ട​​​​പ്പാ​​​​ക്കി​​​​യ റ​​​​വ​​​​ന്യു വ​​​​കു​​​​പ്പ് ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ സ്ഥ​​​​ലം​​​മാ​​​​റ്റം പി​​​​ന്‍​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് എ​​​​റ​​​​ണാ​​​​കു​​​​ളം, തൃ​​​​ശൂ​​​​ര്‍ ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ര്‍​മാ​​​​ര്‍​ക്ക് കേ​​​​ര​​​​ള അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റീ​​​​വ് ട്രൈ​​​​ബ്യൂ​​​​ണ​​​​ലി​​​​ന്‍റെ നി​​​​ര്‍​ദേ​​​​ശം.

സ്ഥ​​​​ലം​​​​മാ​​​​റ്റം പി​​​​ന്‍​വ​​​​ലി​​​​ക്കാ​​​​നു​​​​ള്ള കെ​​​​എ​​​​ടി​​​​യു​​​​ടെ മു​​​​ന്‍ ഉ​​​​ത്ത​​​​ര​​​​വ് പാ​​​​ലി​​​​ച്ചി​​​​ല്ലെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി കേ​​​​ര​​​​ള റ​​​​വ​​​​ന്യൂ ഡി​​​​പ്പാ​​​​ര്‍​ട്ട്​​​​മെ​​​​ന്‍റ് സ്റ്റാ​​​​ഫ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​ര്‍ ന​​​​ല്‍​കി​​​​യ കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് വീ​​​​ണ്ടും ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട​​​​ത്.

സ്ഥ​​​​ലം​​​​മാ​​​​റ്റം റ​​​​ദ്ദാ​​​​ക്കി നേ​​​​ര​​​​ത്തേ ജോ​​​​ലി ചെ​​​​യ്തി​​​​രു​​​​ന്ന സ്ഥ​​​​ല​​​​ത്തു​​​​ത​​​​ന്നെ പു​​​​ന​​​​ര്‍​നി​​​​യ​​​​മ​​​​നം ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്ന​​​​ത​​​​ട​​​​ക്ക​​​​മു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വാ​​​​ണ് നേ​​​​ര​​​​ത്തേ കെ​​​​എ​​​​ടി പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച​​​​ത്.

Latest News

Corehub Up